സിവിൽ സർവ്വീസ് പരീക്ഷയുടെ ഐച്ഛിക വിഷയമായ മലയാളത്തിന്റെ പഠനകേന്ദ്രമാണ് ' കിളിപ്പാട്ട് '. വ്യത്യസ്തമായ പഠനരീതികളും പരിശീലനവും ആണ് 'കിളിപ്പാട്ട് ' ന്റെ വിജയത്തുടർച്ചയ്ക്ക് കാരണം. മലയാളം ഐച്ഛികമായി എടുക്കുന്ന പഠിതാക്കളുടെ സുരക്ഷിതകേന്ദ്രമാണ് 'കിളിപ്പാട്ട് '.'കിളിപ്പാട്ട് ' ൽ അംഗമാകുന്ന പഠിതാക്കൾക്ക് സർവ്വീസ് കിട്ടുന്നതു വരെയും മലയാളവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സൗജന്യമായി ലഭിക്കുന്നു. ഉയർന്ന മാർക്കുവാങ്ങി നിങ്ങളുടെ സ്വപ്നം നിറവേറ്റാൻ 'കിളിപ്പാട്ട് 'എന്നും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും.
WITH TOPPER
മലയാളത്തിന്റെ ഹൃദ്യമായ വഴികളിലൂടെ ഹൃദ്യ നടത്തിയ യാത്ര!
SATHISH B KRISHNAN IFS (CSE 2017 RANK 127) Writes... കൊറോണ കാലത്തും കിളിപ്പാട്ട് മലയാളം ഓൺലൈനായി upsc പഠിതാക്കളുടെ മുന്നിലേക്ക് എത്തുന്നു എന്നത് തികച്ചും സ്വാഗതാർഹമാണ്. മലയാളം പരീക്ഷക്ക് എന്നെ പ്രാപ്തനാക്കിയ ക്ലാസ്സുകൾ ആയിരുന്നു arunsir ന്റേത്. 2016ൽ ഞാൻ ആദ്യമായി mains പരീക്ഷ എഴുതിയ സമയത്ത് എനിക്ക് മലയാളം രണ്ടു പേപ്പപറി ലായി കിട്ടിയ മാർക്ക് 230 മാത്രം ആയിരുന്നു. പല ചോദ്യങ്ങൾക്കും ഉത്തരം ശരിയായി എഴുതാനുള്ള അറിവോ ചോദ്യപേപ്പർ പൂർത്തിയാക്കാനുള്ള മികവോ എനിക്ക് ഇല്ലായിരുന്നു. മലയാളത്തിന് പ്രത്യേകിച്ചു പരിശീലനം ഒന്നും ആവശ്യമില്ല എന്ന എന്റെ തെറ്റിദ്ധാരണയായിരുന്നു ഇതിന്റെ പ്രധാന കാരണം. 2017 ൽ അതിനാൽ തന്നെ ഞാൻ ആദ്യം തീരുമാനിച്ചത് സിലബസ് പൂർത്തിയാക്കാനും മാതൃകാ ചോദ്യപേപ്പറുകൾ എഴുതി പരിശീലിക്കാനും ആയിരുന്നു. അരുൺ സാറുമായി സിലബസ് ചർച്ച ചെയ്യാനും മുൻവർഷത്തിൽ പൂർത്തിയാക്കാതിരുന്ന പാഠ്യഭാഗങ്ങൾ കൂടെ മനസ്സിലാക്കാനും സാധിച്ചത് 2017ൽ(127th Rank) എന്റെ മാർക്ക് 260 ലേക്ക് ഉയർത്താൻ സഹായകമായിരുന്നു. മാത്രമല്ല എന്റെ സ്വതസിദ്ധമായ രീതിയിൽ തന്നെ ചോദ്യങ്ങളെ അഭിമുഖീകരിച്ച് പേപ്പർ പൂർത്തിയാക്കാനും അരുൺ സാറിന്റെ മാതൃകാ ചോദ്യപേപ്പറുകൾ സഹായകമായിരുന്നു. വരുംവർഷങ്ങളിലും മലയാളം ഐച്ഛികവിഷയമായി എടുക്കുന്നവർക്ക് കിളിപ്പാട്ട് ഏറ്റവും സഹായകരമായിരിക്കട്ടെ എന്നു ഞാൻ ആശംസിക്കുന്നു.
എന്റെ അഭിപ്രായത്തിൽ മലയാളത്തിന്റെ മികച്ച ക്ലാസ്സുകളാണ് കിളിപ്പാട്ടിൽ നി ന്നും ലഭിക്കുന്നത്. ഓരോ ഭാഗവും സമഗ്രമായും ലളിതമായും പറഞ്ഞു തരാനുള്ള arunsir ന്റെ കഴിവ് വളരെ ഉപകാരപ്പെടുന്നു. ഏതു രീതിയിൽ ചോദ്യം വന്നാലും അ തിനെ നേരിടാനുള്ള രീതിയിൽ ആ വിഷയത്തിൽ ആഴത്തിലുള്ള വിവരങ്ങൾ തന്നെ arunsir നൽകുന്നു. മലയാളം ഐച്ഛിക വിഷയത്തിൽ മികച്ച രീതിയിൽ പരീക്ഷയെ
എന്റെ അഭിപ്രായത്തിൽ മലയാളത്തിന്റെ മികച്ച ക്ലാസ്സുകളാണ് കിളിപ്പാട്ടിൽ നി ന്നും ലഭിക്കുന്നത്. ഓരോ ഭാഗവും സമഗ്രമായും ലളിതമായും പറഞ്ഞു തരാനുള്ള arunsir ന്റെ കഴിവ് വളരെ ഉപകാരപ്പെടുന്നു. ഏതു രീതിയിൽ ചോദ്യം വന്നാലും അ തിനെ നേരിടാനുള്ള രീതിയിൽ ആ വിഷയത്തിൽ ആഴത്തിലുള്ള വിവരങ്ങൾ തന്നെ arunsir നൽകുന്നു. മലയാളം ഐച്ഛിക വിഷയത്തിൽ മികച്ച രീതിയിൽ പരീക്ഷയെ നേരിടാനുള്ള ആത്മവിശ്വാസം സാറിന്റെ അദ്ധ്യാപനത്തിൽ നിന്നും ലഭിക്കുന്നു.
മലയാളം ഓപ്ഷണലായി തിരഞ്ഞെടുത്തതിനു ശേഷമുള്ള യാത്രയിൽ വലിയ പിൻ ബലമായിരുന്നു arunsir നിരന്തരമുള്ള ഉത്തരമെഴുത്ത് പരിശീലനം ഗുണകരമാണ്. Arunsir നല്ല ഒരു മെൻറ്റർ കൂടിയായി നമ്മെ നിരന്തരം ഇടപെടുന്നത് പഠനത്തിൽ ഏറെ സഹായം ആയി.
വളരെ ചിട്ടയായ പഠനരീതിയാണ് ' കിളിപ്പാട്ട് മുന്നോട്ടു കൊണ്ടുപോകുന്നത് .
കിളിപ്പാട്ടിന്റെ അമരക്കാരനായ arunsir കേരളത്തിലെ മികച്ച ഒരു ഭാഷാദ്ധ്യാപകനാ ണ് അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വളരെ മികച്ചതും സർഗ്ഗാത്മകവും ആയ ക്ലാ സ്സുകൾ ആണ് കിളിപ്പാട്ട് നൽകുന്നത് ചിട്ടയായ എഴുത്തു പരിശീലനം, ഉത്തരപേപ്പ ർ വിലയിരുത്തൽ, മാർഗ്ഗനിർദ്ദേശം എന്നിവ കിളിപ്പാട്ടിന്റെ പ്ര
വളരെ ചിട്ടയായ പഠനരീതിയാണ് ' കിളിപ്പാട്ട് മുന്നോട്ടു കൊണ്ടുപോകുന്നത് .
കിളിപ്പാട്ടിന്റെ അമരക്കാരനായ arunsir കേരളത്തിലെ മികച്ച ഒരു ഭാഷാദ്ധ്യാപകനാ ണ് അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വളരെ മികച്ചതും സർഗ്ഗാത്മകവും ആയ ക്ലാ സ്സുകൾ ആണ് കിളിപ്പാട്ട് നൽകുന്നത് ചിട്ടയായ എഴുത്തു പരിശീലനം, ഉത്തരപേപ്പ ർ വിലയിരുത്തൽ, മാർഗ്ഗനിർദ്ദേശം എന്നിവ കിളിപ്പാട്ടിന്റെ പ്രത്യേകത ആണ് . എന്റെ മലയാള പഠനത്തിന് വഴികാട്ടിയാണ് ' കിളിപ്പാട്ട്
എന്റെ അഭിപ്രായത്തിൽ മലയാളത്തിന്റെ മികച്ച ക്ലാസ്സുകളാണ് കിളിപ്പാട്ടിൽ നി ന്നും ലഭിക്കുന്നത്. ഓരോ ഭാഗവും സമഗ്രമായും ലളിതമായും പറഞ്ഞു തരാനുള്ള arunsir ന്റെ കഴിവ് വളരെ ഉപകാരപ്പെടുന്നു. ഏതു രീതിയിൽ ചോദ്യം വന്നാലും മലയാളം ഓപ്ഷണൽ പേപ്പർ പഠിക്കാൻ arunsir ന്റെ ക്ലാസ്സുകൾ എനിക്ക് വളരെയേറെ പ്രയോജനപ്പെട്ടിട്ടുണ്ട് . യൂണിറ്റ് പ്രകാരം ഉള്ള ക്ലാസ്സുകൾ
എന്റെ അഭിപ്രായത്തിൽ മലയാളത്തിന്റെ മികച്ച ക്ലാസ്സുകളാണ് കിളിപ്പാട്ടിൽ നി ന്നും ലഭിക്കുന്നത്. ഓരോ ഭാഗവും സമഗ്രമായും ലളിതമായും പറഞ്ഞു തരാനുള്ള arunsir ന്റെ കഴിവ് വളരെ ഉപകാരപ്പെടുന്നു. ഏതു രീതിയിൽ ചോദ്യം വന്നാലും മലയാളം ഓപ്ഷണൽ പേപ്പർ പഠിക്കാൻ arunsir ന്റെ ക്ലാസ്സുകൾ എനിക്ക് വളരെയേറെ പ്രയോജനപ്പെട്ടിട്ടുണ്ട് . യൂണിറ്റ് പ്രകാരം ഉള്ള ക്ലാസ്സുകൾ മികവുറ്റതും വിഷയം എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നവയാണ് സാറിന്റെ ക്ലാസ്സുകൾ.' കിളിപ്പാട്ട്'- ൽ വന്നതിനു ശേഷമാണ് മലയാളം എങ്ങനെ പഠിക്കണം എന്നും ഒരു നല്ല ഉത്തരം എങ്ങനെ എഴുതാം എന്നതിനെക്കുറിച്ചും ഒരു കൃത്യമായ ധാരണ ഉണ്ടായത്. യൂണിറ്റ് പ്രകാരം ഉള്ള പരീക്ഷകൾ നടത്തി ഉത്തരപേപ്പർ വിലയിരുത്തി കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.ഈ പരീക്ഷകൾ എല്ലാം തന്നെ നല്ല ഒരു ഉത്തര മെഴുതുന്നതിനു ഒരുപാട് ആത്മവിശ്വാസം നൽകി.മലയാള സാഹിത്യം പോലുള്ള വിശാലമായ വിഷയത്തെ വളരെ ലളിതമായ രീതിയിൽ സാർ പറഞ്ഞുതന്നത് കൊണ്ട് തന്നെ മലയാള പഠനത്തിന് കിളിപ്പാട്ടിലെ ക്ലാസുകൾ എനിക്ക് വളരെയേറെ സഹായകമായിരുന്നു...
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദപഠനം പൂർത്തിയാക്കിയ ഞാൻ മലയാളത്തിനോടുള്ള ഇഷ്ടംകാരണമായിരുന്നൂ ഒപ്ഷണലായി മലയാളം തിരഞ്ഞെടുത്തത്. Arunsir ൻ്റെ ക്ലാസ്സിൽ ചേരുമ്പോൾ കൂട്ടിനുണ്ടായിരുന്നത് വലിയൊരു സിലബസും മനസ്സിലെ ആഗ്രഹങ്ങളും മാത്രമായിരുന്നു.. എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം, പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കണം എന്നതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാതെയാ
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദപഠനം പൂർത്തിയാക്കിയ ഞാൻ മലയാളത്തിനോടുള്ള ഇഷ്ടംകാരണമായിരുന്നൂ ഒപ്ഷണലായി മലയാളം തിരഞ്ഞെടുത്തത്. Arunsir ൻ്റെ ക്ലാസ്സിൽ ചേരുമ്പോൾ കൂട്ടിനുണ്ടായിരുന്നത് വലിയൊരു സിലബസും മനസ്സിലെ ആഗ്രഹങ്ങളും മാത്രമായിരുന്നു.. എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം, പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കണം എന്നതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാതെയാണ് ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ തുടങ്ങിയത്.അതിൻ്റെ നേരിയ ഭയം എന്നിൽ ഉണ്ടായിരുന്നു താനും. എന്നാൽ arunsir ൻ്റെ ' കിളിപ്പാട്ട്' എനിക്ക് ഹൃദ്യമായ ഒരു അനുഭവമായിരുന്നു. വളരെ ലളിതമായും, പരീക്ഷയ്ക്ക് ഉതകുന്ന തരത്തിലും സർ മലയാളത്തെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. വെറുമൊരു പഠനം എന്നതിലുപരി മലയാളഭാഷയുടെ വേരുകളിലേക്ക് ആഴ്ന്നിറങ്ങാനും,ഭാഷയിലെ വസന്തങ്ങളാകുന്ന സാഹിത്യ ശാഖകളെ പരിചയപ്പെടാനും കിളിപ്പാട്ടിലെ പഠനരീതി എന്നെ ഒട്ടേറെ സഹായിച്ചു. ക്ലാസ്സുകൾക്ക് ശേഷം തരുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുന്നതിലൂടെയും,arunsir ൻ്റെ തിരുത്തലുകൾ പരിഗണിക്കുന്നതിലൂടെയും യു.പി. എസ്.സി പരീക്ഷയുടെ ഘടന, ചോദ്യത്തിൻ്റെ നിലവാരം എന്നിവ മനസ്സിലാക്കാനും അതിനെ സമയബന്ധിതമായി സമീപിക്കാനുമുള്ള കഴിവ് എനിക്ക് ആർജ്ജിക്കാൻ സാധിച്ചു. കൊറോണ കാരണം ക്ലാസ്സുകൾ ഓൺലൈൻ സൗകര്യം ഉപയോഗിച്ചായിരുന്നെങ്കിലും നേരിട്ടുള്ള ക്ലാസിൻ്റെ അന്തരീക്ഷം സൃഷ്ടിക്കാൻ കിളിപ്പാട്ടിന് സാധിച്ചു. സംശയങ്ങളും അവയുടെ നിവാരണങ്ങളുമൊക്കെയായി ക്ലാസ്സിനെ ഊർജ്ജവത്താക്കാൻ arunsir പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആദ്യമായി യു.പി.എസ്.സി പരീ്ക്ഷയെഴുതാൻ തയ്യാറെടുക്കുന്ന എന്നെ സംബന്ധിച്ച് മലയാളം പരീക്ഷയെ ആത്മവിശ്വാസത്തോടെ പ്രാപ്തമാക്കിയതും കിളിപ്പാട്ടിലെ പഠനരീതി ആണെന്നു സന്തോഷത്തോടെ പറയാൻ സാധിക്കും...
സിവിൽ സർവ്വീസിന് ഒപ്ഷണൽ വിഷയമായി ഞാൻ തിരഞ്ഞെടുത്തത് മലയാളമാണ്. അതുവരെ മലയാളം എന്ന വിഷയത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കി വെച്ചിരുന്ന അറിവുകളെല്ലാം ഉടച്ചെടുത്ത് മികച്ച രീതിയിൽ അറിവ് സമ്പാദിക്കുന്ന പരിശീലനമാണ് എനിക്ക് കിളിപ്പാട്ടിൽ നിന്നും ലഭിച്ചത്. ഓരോ കൃതികൾ ആരംഭിക്കുമ്പോൾ നൽകുന്ന ആമുഖത്തോടു കൂടിയുള്ള വിവരണം arunsir ൻ്റെ അദ്ധ്യാപനരീതി ഏറെ വ്
സിവിൽ സർവ്വീസിന് ഒപ്ഷണൽ വിഷയമായി ഞാൻ തിരഞ്ഞെടുത്തത് മലയാളമാണ്. അതുവരെ മലയാളം എന്ന വിഷയത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കി വെച്ചിരുന്ന അറിവുകളെല്ലാം ഉടച്ചെടുത്ത് മികച്ച രീതിയിൽ അറിവ് സമ്പാദിക്കുന്ന പരിശീലനമാണ് എനിക്ക് കിളിപ്പാട്ടിൽ നിന്നും ലഭിച്ചത്. ഓരോ കൃതികൾ ആരംഭിക്കുമ്പോൾ നൽകുന്ന ആമുഖത്തോടു കൂടിയുള്ള വിവരണം arunsir ൻ്റെ അദ്ധ്യാപനരീതി ഏറെ വ്യത്യസ്തമാക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ചിട്ടയായ പരിശീലനവും ചോദ്യങ്ങളെ എങ്ങനെ സമീപിക്കണം എന്നു തുടങ്ങി ഒട്ടേറെ അറിവുകൾ arunsir ക്ലാസ്സിലൂടെ പകർന്നു നൽകിയിട്ടുണ്ട്. നമ്മളെ വ്യത്യസ്ത തലങ്ങളിലേക്ക് ചിന്തിക്കാൻ പ്രാപ്തരാക്കുന്നതിൽ arunsir ൻ്റെ പ്രാവീണ്യം വ്യത്യസ്തമാണ്.ഇതിനെല്ലാം പുറമേ നല്ലൊരു സുഹൃത്തും മാർഗ്ഗദർശിയുമാണ് arunsir.
കുറച്ചു നാളുകളായി സിവിൽ സർവ്വീസ് പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കുന്ന വ്യക്തിയാണ് ഞാൻ. പരിശീലനത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ എനിക്ക് മുന്നിൽ ഉണ്ടായിരുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നായിരുന്നു ഐശ്ചിക വിഷയം.
മലയാള ഭാഷയും സാഹിത്യവും ഇഷ്ട വിഷയമായതിനാലും സിവിൽ സർവ്വീസ് പരീക്ഷയിൽ ഐശ്ചിക വിഷയം എന്ന നിലയിൽ മുൻപന്തിയിൽ ആയതുകൊണ്ടും മലയാള സാഹിത്യമാണ് ഞാൻ
കുറച്ചു നാളുകളായി സിവിൽ സർവ്വീസ് പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കുന്ന വ്യക്തിയാണ് ഞാൻ. പരിശീലനത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ എനിക്ക് മുന്നിൽ ഉണ്ടായിരുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നായിരുന്നു ഐശ്ചിക വിഷയം.
മലയാള ഭാഷയും സാഹിത്യവും ഇഷ്ട വിഷയമായതിനാലും സിവിൽ സർവ്വീസ് പരീക്ഷയിൽ ഐശ്ചിക വിഷയം എന്ന നിലയിൽ മുൻപന്തിയിൽ ആയതുകൊണ്ടും മലയാള സാഹിത്യമാണ് ഞാൻ തീരുമാനിച്ചിരുന്നത്. Arunsir ൻ്റെ ഓറിയൻ്റേഷൻ ക്ലാസ്സ് ആ തീരുമാനം ഉറപ്പിയ്ക്കാൻ സഹായിച്ചു. തുടർന്ന് മുന്നിൽ ഉണ്ടായിരുന്ന സമസ്യ പരിശീലനത്തിനായി മികച്ച ക്ലാസ്സുകൾ ലഭിക്കുക എന്നതായിരുന്നു. 'കിളിപ്പാട്ട്' എന്ന മലയാളഭാഷാകളരിയും arunsir എന്ന അദ്ധ്യാപകനും ആ വെല്ലുവിളിയും എളുപ്പമാക്കി തന്നു.
'കിളിപ്പാട്ട്' ലെ സമയാധിഷ്ഠിതമായ പഠനരീതി പരീക്ഷയുടെ മറ്റു വിഭാഗങ്ങൾക്കു കൂടി ആവശ്യമായ സമയം നൽകുന്ന തരത്തിലുള്ളതായിരുന്നു.
ഭാഷയെ/വിഷയത്തെ സ്നേഹിച്ചു പഠിയ്ക്കുക എന്നതാണ് ഏതൊരു പഠനത്തെയും പ്രിയപെട്ടതാക്കുന്നത് . അരുൺ സാർ അവതരിപ്പിച്ച ലളിതവും സമഗ്രവുമായ അവതരണ ശൈലിയിലൂടെ മലയാളത്തെ കൂടുതൽ മനസ്സിലാക്കുവാൻ സഹായിച്ചു. സിലബസ് അടിസ്ഥാനമാക്കി, യു പി എസ്.സി ചോദ്യ ശൈലിയെ മുൻനിർത്തി, ക്യാപ്സൂൾ പഠന സഹായികൾ മാറ്റി നിർത്തി വേറിട്ട പാതയിൽ ആയിരുന്നു കിളിപ്പാട്ടിലെ ക്ലാസ്സുകൾ.
ക്ലാസുകൾക്ക് ഒപ്പം മുന്നോട്ട് കൊണ്ടുപോയ എഴുത്ത് പരിശീലനം തുടർന്നുള്ള ടെസ്റ്റ് സീരീസിൽ ഏറെ ഗുണം ചെയ്തു. ഒപ്പം ഓരോ യൂണിറ്റിനു ശേഷവും നടത്തിയ പരീക്ഷകളും അവയുടെ വിശകലനവും യു പി.എസ്.സി പരീക്ഷയ്ക്ക് എൻ്റെ എഴുത്തിനെ പാകപ്പെടുത്തി.ക്ലാസുകൾക്ക് ശേഷം നടത്തിയ 14 ടെസ്റ്റ് സീരിസുകൾ മികവുറ്റതായിരുന്നു എന്ന് നിസ്സംശയം പറയാം. വ്യത്യസ്തമായ എഴുത്ത് ശൈലി വികസിപ്പിച്ചെടുക്കുവാൻ ഇതു സഹായിച്ചു.
പരിശീലന കാലാവധി കഴിഞ്ഞ ശേഷവും സംശയ നിവാരണത്തിനും, തുടർ എഴുത്തു പരിശീലനങ്ങൾക്കും സൗഹൃദപരമായ ഒരു അന്തരീക്ഷം കിളിപ്പാട്ട് നൽകുന്നുണ്ട്. യു.പി. എസ്. സി മെയിൻസ് പരീക്ഷയിൽ ഐശ്ചിക വിഷയത്തെ ആത്മ വിശ്വാസത്തോടെ നേരിടാൻ arunsir ൻ്റെ ക്ലാസ്സുകൾ പ്രചോദനമാണ്
UPSC മലയാളം ഐച്ഛിക വിഷയത്തിൽ മികച്ച പഠനാനുഭവമാണ് arunsir ൻ്റെ ക്ലാസ്സുകൾ. ആഴത്തിലുള്ള അദ്ധ്യാപനവും ഉയർന്ന നിലവാരമുള്ള പഠനസാമഗ്രികളും ഈ ക്ലാസ്സുകളുടെ സവിശേഷതയാണ്. ഓരോ വിദ്യാർത്ഥിയുടെയും ഉത്തരങ്ങൾ വിലയിരുത്തി തിരുത്തലുകളും പ്രോത്സാഹനങ്ങളും നൽകാൻ സർ എപ്പോഴും സന്നദ്ധനാണ്. ഇത് എന്റെ എഴുത്തു രീതിയെ മെച്ചപ്പെടുത്താൻ ഏറെ സഹായകമായി.
'കിളിപ്പാട്ട് ' 2021 ഒക്ടോബറിൽ ആരംഭിച്ച 'എഴുത്തടവുകൾ ' എന്ന മലയാളം ഐച്ഛിക വിഷയത്തിന്റെ ഉത്തരമെഴുത്ത് പരിശീലന പദ്ധതിയിൽ ഭാഗമാകാൻ സാധിച്ചു. ഇതിന്റെ പ്രധാന സവിശേഷത കൃത്യമായ മൂല്യനിർണയം നടത്തി, തെറ്റുകൾ തിരുത്തിയുള്ള ഒരു പഠനരീതി എന്നതായിരുന്നു. ഓരോ യൂണിറ്റിൽ നിന്നും ഉള്ള ചോദ്യങ്ങൾക്ക് എങ്ങനെ മികച്ച ഉത്തരം നിർമ്മിക്കാം എന്നും വിവിധ സ്വഭാവത്തില
'കിളിപ്പാട്ട് ' 2021 ഒക്ടോബറിൽ ആരംഭിച്ച 'എഴുത്തടവുകൾ ' എന്ന മലയാളം ഐച്ഛിക വിഷയത്തിന്റെ ഉത്തരമെഴുത്ത് പരിശീലന പദ്ധതിയിൽ ഭാഗമാകാൻ സാധിച്ചു. ഇതിന്റെ പ്രധാന സവിശേഷത കൃത്യമായ മൂല്യനിർണയം നടത്തി, തെറ്റുകൾ തിരുത്തിയുള്ള ഒരു പഠനരീതി എന്നതായിരുന്നു. ഓരോ യൂണിറ്റിൽ നിന്നും ഉള്ള ചോദ്യങ്ങൾക്ക് എങ്ങനെ മികച്ച ഉത്തരം നിർമ്മിക്കാം എന്നും വിവിധ സ്വഭാവത്തിലുള്ള ചോദ്യങ്ങൾക്ക് സമയബന്ധിതമായി എങ്ങനെ മികവുറ്റ ഉത്തരമെഴുതാമെന്നും ഉള്ള നിർദേശങ്ങൾ ഉപകാരപ്രദമായിരുന്നു. ദിവസേന ഉത്തരങ്ങൾ വിലയിരുത്തുന്നത് കൂടാതെ, ഓരോ യൂണിറ്റുകൾ കഴിയുമ്പോൾ അതിന്റെ അവബോധന ക്ലാസ്സും നൽകിയിരുന്നു. ആഴത്തിലുള്ള അറിവ് ലഭിക്കാൻ ഇതു ഉപകാരപ്രദമായി. ഉത്തരത്തിൽ മൗലികത നിലനിർത്താൻ arunsir ന്റെ നിർദേശങ്ങൾ വളരെ അധികം സഹായിച്ചു. ആത്‍മവിശ്വാസം വർദ്ധിക്കാൻ ഇതിലൂടെ സാധ്യമായി. നിരന്തരമായ പരിശീലനത്തിലൂടെ മികച്ച ഉത്തരങ്ങൾ നിർമിക്കാൻ 'എഴുത്തടവുകൾ' എന്നെ പ്രാപ്തയാക്കിയിട്ടുണ്ട്.
എന്റെ ഐച്ഛിക വിഷയം മലയാളമായിരുന്നു എന്റെ മലയാള പഠനവും എഴുത്തു പരിശീലനവും പൂർണ്ണമായും Arunkumarsir ന്റെ 'കിളിപ്പാട്ട്' ൽ ആയിരുന്നു.മലയാളം ഐച്ഛികം,പ്രത്യേകിച്ചും ഒന്നാമത്തെ പേപ്പർ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. സിലബസിനകത്തും പുറത്തുമുള്ള വിഷയങ്ങൾ സമഗ്രമായി പഠിപ്പിക്കുന്ന 'കിളിപ്പാട്ട്'ലെ ക്ലാസുകൾ ഏത് ചോദ്യത്തിനും ഉത്തരം എഴുതാൻ എന്നെ സജ
എന്റെ ഐച്ഛിക വിഷയം മലയാളമായിരുന്നു എന്റെ മലയാള പഠനവും എഴുത്തു പരിശീലനവും പൂർണ്ണമായും Arunkumarsir ന്റെ 'കിളിപ്പാട്ട്' ൽ ആയിരുന്നു.മലയാളം ഐച്ഛികം,പ്രത്യേകിച്ചും ഒന്നാമത്തെ പേപ്പർ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. സിലബസിനകത്തും പുറത്തുമുള്ള വിഷയങ്ങൾ സമഗ്രമായി പഠിപ്പിക്കുന്ന 'കിളിപ്പാട്ട്'ലെ ക്ലാസുകൾ ഏത് ചോദ്യത്തിനും ഉത്തരം എഴുതാൻ എന്നെ സജ്ജമാക്കി. 'കിളിപ്പാട്ട്'ലെ മെറ്റീരിയലും സ്വതന്ത്രമായി ഉത്തരങ്ങൾ എഴുതാൻ സഹായിക്കുന്നവയാണ്. ക്ലാസ്സിൽ ദിവസവും ചോദ്യോത്തരങ്ങൾ എഴുതുന്ന രീതി ക്ലാസ്സിന്റെ കൂടെ തന്നെ ഉത്തരങ്ങളും മെച്ചപ്പെടുത്താൻ എന്നെ സഹായിച്ചു.Arunkumarsir ഓരോ ഉത്തരങ്ങൾക്കും നൽകിയിരുന്ന മികച്ച മൂല്യനിർണയം എന്റെ ഉത്തരങ്ങളുടെ കുറവുകൾ നികത്താൻ സഹായിച്ചു . മെയിൻസ് പരീക്ഷയ്ക്ക് മുൻപ് സിലബസ്സ് അടിസ്ഥാനത്തിൽ ഉള്ള പരീക്ഷകൾ വഴി ഒരേ സമയം എല്ലാ ഭാഗവും പഠിക്കാനും ഉത്തരങ്ങളെ ഘടനാപരമായി കൈകാര്യം ചെയ്യാനും സാധിച്ചു.ഇപ്പോൾ ഞാൻ മലയാളത്തിനു 262 മാർക്കു വാങ്ങി 317 -) മത്തെ റാങ്ക് കരസ്തമാക്കിയിരിക്കുന്നു. മലയാളം പരീക്ഷ നന്നായി എഴുതി പൂർത്തീക്കരിക്കാനും വിജയം കൈവരിക്കാനും എന്നെ പ്രാപ്തയാക്കിയ Arunkumar sir നോടും 'കിളിപ്പാട്ട്'നോടും എന്റെ ഹൃദ്യമായ സ്നേഹം അറിയിക്കുന്നു. ഹൃദ്യ എസ് വിജയൻ
സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന,മലയാളം ഓപ്ഷണലായി എടുക്കുന്ന ഓരോ പഠിതാവിനും ഓപ്ഷണൽ പഠനം ഏറെ പരീക്ഷണമാണെന്നാണ് കേട്ടിരുന്നത്. എന്നാൽ കിളിപ്പാട്ട് പഠന കളരിയും arunsir ഉം വളരെ മികച്ച പഠനാനുഭവമാണ് സമ്മാനിച്ചത്. പ്രിലിമിനറി പരീക്ഷ ആദ്യ തവണ കടക്കാനായില്ലെങ്കിലും വീണ്ടും പരീക്ഷയ്ക്കായി പരിശ്രമിക്കാൻ ഊർജജം തന്നവരിൽ arunsir മുൻപന്തിയി
സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന,മലയാളം ഓപ്ഷണലായി എടുക്കുന്ന ഓരോ പഠിതാവിനും ഓപ്ഷണൽ പഠനം ഏറെ പരീക്ഷണമാണെന്നാണ് കേട്ടിരുന്നത്. എന്നാൽ കിളിപ്പാട്ട് പഠന കളരിയും arunsir ഉം വളരെ മികച്ച പഠനാനുഭവമാണ് സമ്മാനിച്ചത്. പ്രിലിമിനറി പരീക്ഷ ആദ്യ തവണ കടക്കാനായില്ലെങ്കിലും വീണ്ടും പരീക്ഷയ്ക്കായി പരിശ്രമിക്കാൻ ഊർജജം തന്നവരിൽ arunsir മുൻപന്തിയിലുണ്ട്. ' എഴുത്തടവുകളും ' ആധികാരിക പഠനവും സിവിൽ സർവ്വീസ് പഠിതാക്കളുടെ ആത്മ വിശ്വാസവും പ്രാവീണ്യവും വർദ്ധിക്കാൻ ഏറെ സഹായകമാണ്. മലയാളഭാഷാപഠനത്തിന്റെ മികച്ച കളരിയാണ് കിളിപ്പാട്ട് .
Arun sir ൻ്റെ ക്ലാസ്സുകളുടെ പ്രത്യേകത,അത് കേവല൦ സിലബസിൽ ഒതുങ്ങുന്നതല്ല എന്നത് തന്നെയാണ്. പദ്യ- ഗദ്യ സാഹിത്യത്തിൽ പഠിയ്ക്കാനുള്ളവയെ ഇന്നത്തെ സാമൂഹികജീവിതാവസ്ഥകളുമായി താരതമ്യപ്പെടുത്തി മുന്നേറുന്ന ക്ലാസ്സുകളാണ് ഓരോന്നു൦. സമൂഹത്തി൯െറയു൦ ജീവിതത്തി൯െറയു൦ അധികാര ഭരണവ്യവസ്ഥിതികളുടെ മറുപുറവു൦, യാഥാ൪ത്ഥ്യങ്ങളു൦ വസ്തുതാപൂ൪വ൦ തുറന്ന് കാണിക്കുന്നതി
Arun sir ൻ്റെ ക്ലാസ്സുകളുടെ പ്രത്യേകത,അത് കേവല൦ സിലബസിൽ ഒതുങ്ങുന്നതല്ല എന്നത് തന്നെയാണ്. പദ്യ- ഗദ്യ സാഹിത്യത്തിൽ പഠിയ്ക്കാനുള്ളവയെ ഇന്നത്തെ സാമൂഹികജീവിതാവസ്ഥകളുമായി താരതമ്യപ്പെടുത്തി മുന്നേറുന്ന ക്ലാസ്സുകളാണ് ഓരോന്നു൦. സമൂഹത്തി൯െറയു൦ ജീവിതത്തി൯െറയു൦ അധികാര ഭരണവ്യവസ്ഥിതികളുടെ മറുപുറവു൦, യാഥാ൪ത്ഥ്യങ്ങളു൦ വസ്തുതാപൂ൪വ൦ തുറന്ന് കാണിക്കുന്നതിൽ സാറിൻ്റെ ക്ലാസ്സുകൾക്കുള്ള പങ്ക് വളരെ വലുതാണ്. , ഭരണവ൪ഗത്തോടു൦ അധികാരത്തോടുമുള്ള കൂറിലുമുപരി, ഒരു യഥാ൪ത്ഥ ബ്യൂറോക്രാറ്റ് ജനങ്ങൾക്ക് വേണ്ടി നീതിപൂ൪വ്വം സേവന൦ ചെയ്യേണ്ടുന്നതി൯െറ പ്രസക്തി ഓരോ ക്ലാസിലു൦ സ൪ പരോക്ഷമായ് പറഞ്ഞു നി൪ത്തുന്നുണ്ട്.പലപ്പോഴു൦ ,മലയാളവുമായ് അല്പമെങ്കിലു൦ മു൯പരിചയമുള്ളവ൪ക്ക് വളരെ നിസാരമാണെന്ന് തോന്നിയേക്കാവുന്ന സ൦ശയങ്ങൾപോലു൦ ക്ഷമാപൂ൪വ്വം പറഞ്ഞ് മനസ്സിലാക്കിത്തരാ൯ ശ്രമിക്കുന്ന arunsir ഞാ൯ കണ്ടു പരിചയിച്ച ഒരുപാട് അദ്ധ്യാപക൪ക്ക് മുന്നിലുള്ള മികച്ച മാതൃക തന്നെയാണ്.ഒരു അദ്ധ്യാപക൯ എങ്ങനെ ആയിരിക്കണമെന്നുള്ളത് സാറിൻ്റെ ആത്മാ൪ത്ഥതയു൦ വിദ്യാ൪ത്ഥികളോടുള്ള പെരുമാറ്റവു൦ തുറന്ന് കാണിക്കുന്നുണ്ട്. ഏതൊരു സിവില് സ൪വ്വീസ് പഠിതാവിനും ,മലയാള൦ പഠിക്കാ൯ യാതൊരുവിധ സ൦ശയവു൦ കൂടാതെ arunsir നെ സമീപിക്കാവുന്നതാണെന്ന് എ൯െറ ഈ ഏതാനു൦ മാസത്തെ അനുഭവത്തിൽ നിന്ന് ഞാ൯ സാക്ഷ്യപ്പെടുത്തുന്നു.
"കിളിപ്പാട്ട് " :എഴുത്തിനായി ഒരിടം...
എഴുതണമെങ്കിൽ വായിക്കണം, വായിച്ചാൽ മാത്രം മതിയോ... ഉയർന്ന് വരുന്ന സംശയങ്ങൾ സമയബന്ധിതമായി സമാഹരിക്കുകയും വേണം.
ഇന്ത്യൻ സിവിൽ സർവ്വീസ് പരീക്ഷയിൽ ഞാൻ ഐച്ഛിക വിഷയമായി തെരഞ്ഞെടുത്തത് മലയാളമാണ്. ആശയകുഴപ്പങ്ങൾക്കൊടുവിൽ "കിളിപ്പാട്ടിൽ " എത്തിച്ചേർന്നു.
"മലയാളം അല്ലെ...? Simple
"കിളിപ്പാട്ട് " :എഴുത്തിനായി ഒരിടം...
എഴുതണമെങ്കിൽ വായിക്കണം, വായിച്ചാൽ മാത്രം മതിയോ... ഉയർന്ന് വരുന്ന സംശയങ്ങൾ സമയബന്ധിതമായി സമാഹരിക്കുകയും വേണം.
ഇന്ത്യൻ സിവിൽ സർവ്വീസ് പരീക്ഷയിൽ ഞാൻ ഐച്ഛിക വിഷയമായി തെരഞ്ഞെടുത്തത് മലയാളമാണ്. ആശയകുഴപ്പങ്ങൾക്കൊടുവിൽ "കിളിപ്പാട്ടിൽ " എത്തിച്ചേർന്നു.
"മലയാളം അല്ലെ...? Simple അല്ലെ...?" എന്ന ചോദ്യം അഭിമുഖികരിക്കാത്തവർ കുറവായിരിക്കും.മലയാളത്തിന്റെ "സിലബസ് " ഒന്നു വായിച്ചാൽ ഈ അഭിപ്രായത്തിന് ചെറിയൊരു മാറ്റം വന്നേക്കാം. മറ്റു വിഷയങ്ങൾ നാം എല്ലാവരും പഠിക്കുന്നത് ഒരേ പുസ്തകത്തിൽ നിന്നാണ്, അവിടെയാണ് ഐച്ഛിക വിഷയം വ്യത്യസ്ത പുലർത്തുന്നത്.ഒന്നു ചിന്തിച്ചു നോക്കു... ഒരു മത്സര പരീക്ഷക്കു തയ്യാറെടുക്കുമ്പോൾ, കേവലം ഒരു പുസ്തകത്തിൽ നിന്നും ലഭിക്കുന്ന പരിമിത അറിവുകൾ മതിയോ? ഇവിടെയാണ് "കിളിപ്പാട്ട് "വ്യത്യസ്തമാവുന്നത്. സിലബസ്സ് അനുസരിച്ച് വിശാലമായ വായന "കിളിപ്പാട്ട് " ഒരുക്കുന്നു.
മാറുന്ന കാലഘട്ടത്തെ മുൻനിർത്തി ഓൺലൈൻ പഠനം വ്യത്യസ്ത അനുഭവം പകരുമ്പോൾ ഒരു പാലക്കാട്ടുകാരി എന്ന നിലയിൽ എനിക്കിത് എന്തുകൊണ്ടും ഫലപ്രഥമാണ്. എവിടെ ഇരുന്നും ഇന്ന് നമുക്ക് ക്ലാസുകൾ കാണാം.വിട്ടുപോയവ ആവർത്തിച്ചും കാണാം. സാങ്കേതികവിദ്യയുടെ മികവ് പ്രയോചനപ്പെടുത്തി "കിളിപ്പാട്ടിന്റെ " ക്ലാസ്സുകൾ വേറിട്ടതാവുന്നു.
എല്ലാവർക്കും തങ്ങളുടെ അഭിപ്രായം തുറന്നു പറയാനും, സംശയങ്ങൾ തീർക്കാനും, അത് അധിക സമയമെടുത്ത് തുറന്ന സംവാദത്തിലൂടെ ഓരോ ദിവസവും വ്യത്യസ്തമാക്കുന്ന arunsir എന്ന അദ്ധ്യാപകൻ കപ്പിത്താനായ ഇവിടം എന്തുകൊണ്ടും സുഭദ്രമാണ്.
പഠനത്തോടൊപ്പം തന്നെ എഴുത്തും കൊണ്ടുപോവുന്നതാണ് കിളിപ്പാട്ടിന്റെ രീതി. സമയബന്ധിതമായി ഉത്തരമെഴുതാൻ ഇത് ഓരോ വിദ്യാർത്ഥിയെയും സജ്ജമാക്കുന്നു. എഴുത്തിന്റെ നിലവാരം ഉയർത്താനായി ' എഴുത്തടവുകൾ ' ഉപകരിക്കുന്നു.ലക്ഷ്യസ്ഥാനത്ത് എത്തുംവരെ "കിളിപ്പാട്ട് " ഒരു കൂട്ടായി തുടരുന്നു...
' കിളിപ്പാട്ട്' ലെ ക്ലാസ്സുകൾ സമഗ്രാവബോധം നല്കി.ബുദ്ധിമുട്ടുളള ആദ്യ പേപ്പറിനു പ്രത്യേക പ്രാധാന്യം നല്കിയാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്. 2019-ൽ മെയിൻസ് എഴുത്തുപരീക്ഷ വിജയിക്കാൻ സാധിച്ചതിനുപിന്നിൽ കിളിപ്പാട്ട് ലെ ടെസ്റ്റ് സീരീസിനും അരുൺ സാർ നല്കിയിരുന്ന വിലയിരുത്തലുകൾക്കും പങ്കുണ്ട്.
'എഴുത്തടവുകൾ'എന്ന ഉത്തരമെഴുത്തു പദ്ധതിയിലൂടെയാണ് ഞാൻ ആദ്യമായി 'കിളിപ്പാട്ട്-ൽ എത്തുന്നത്. അയക്കുന്ന ഉത്തരങ്ങൾക്കതാത് ദിവസം തന്നെ വിലയിരുത്തൽ നൽകുന്നതും എഴുത്തു രീതികളിൽ വരുന്ന മാറ്റങ്ങളെ അതിസൂക്ഷ്‌മമായി നിരീക്ഷിക്കുന്ന രീതിയും arun sir ലും കിളിപ്പാട്ടിലും ഉള്ള വിശ്വാസം വർദ്ധിപ്പിച്ചു. അങ്ങനെയാണ് ഞാൻ മലയാളം ക്ലാസ്സിലും ചേരുന്നത്. മലയാളം സി
'എഴുത്തടവുകൾ'എന്ന ഉത്തരമെഴുത്തു പദ്ധതിയിലൂടെയാണ് ഞാൻ ആദ്യമായി 'കിളിപ്പാട്ട്-ൽ എത്തുന്നത്. അയക്കുന്ന ഉത്തരങ്ങൾക്കതാത് ദിവസം തന്നെ വിലയിരുത്തൽ നൽകുന്നതും എഴുത്തു രീതികളിൽ വരുന്ന മാറ്റങ്ങളെ അതിസൂക്ഷ്‌മമായി നിരീക്ഷിക്കുന്ന രീതിയും arun sir ലും കിളിപ്പാട്ടിലും ഉള്ള വിശ്വാസം വർദ്ധിപ്പിച്ചു. അങ്ങനെയാണ് ഞാൻ മലയാളം ക്ലാസ്സിലും ചേരുന്നത്. മലയാളം സിലബസ്സിൽ പറഞ്ഞിട്ടുള്ളതും അതോടൊപ്പം യു. പി.എസ്. സി ചോദിക്കാൻ സാധ്യതയുള്ള ടോപിക്കുകളും ഗൗരവത്തോടെ arunsir ക്ലാസ്സിൽ പഠിപ്പിക്കുന്നു. എന്തു സംശയങ്ങളാണെങ്കിലും ഏതു സമയത്തും ദുരീകരിച്ചു തരുന്നതാണ് arunsir ൻ്റെ സവിശേഷത കിളിപ്പാട്ടിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഒരു വിദ്യാർത്ഥി എന്ന നിലയിൽ ഞാൻ സന്തോഷിക്കുന്നു.
ജോലിക്കൊപ്പം സിവിൽ സർവ്വീസ് പഠനം ആരംഭിക്കുന്ന വേളയിൽ ഒപ്ഷണൽ വിഷയത്തിൻ്റെ തിരഞ്ഞെടുപ്പ് വലിയ ബുദ്ധിമുട്ടായിരുന്നു.ഒരു സീനിയർ വഴി arunsir നെ
പറ്റിയും ' കിളിപ്പാട്ട്' നെ പറ്റിയും അറിഞ്ഞു.. തുടർന്ന് arunsir നോടു സംസാരിച്ചു.. അതുവരെ ഉണ്ടായിരുന്ന ആശയക്കുഴപ്പങ്ങൾക്കറുതി വരുത്തി, എന്ന് മാത്രമല്ല മലയാളം തിരഞ്ഞെടുക്കാൻ വലിയ ആത്മവിശ്വാസവും ലഭിച്ചു.
ജോലിക്കൊപ്പം സിവിൽ സർവ്വീസ് പഠനം ആരംഭിക്കുന്ന വേളയിൽ ഒപ്ഷണൽ വിഷയത്തിൻ്റെ തിരഞ്ഞെടുപ്പ് വലിയ ബുദ്ധിമുട്ടായിരുന്നു.ഒരു സീനിയർ വഴി arunsir നെ
പറ്റിയും ' കിളിപ്പാട്ട്' നെ പറ്റിയും അറിഞ്ഞു.. തുടർന്ന് arunsir നോടു സംസാരിച്ചു.. അതുവരെ ഉണ്ടായിരുന്ന ആശയക്കുഴപ്പങ്ങൾക്കറുതി വരുത്തി, എന്ന് മാത്രമല്ല മലയാളം തിരഞ്ഞെടുക്കാൻ വലിയ ആത്മവിശ്വാസവും ലഭിച്ചു.. കിളിപ്പാട്ടിലെ തുടർന്നുള്ള ദിവസങ്ങൾ കൂടുതൽ മനോഹരമായിരുന്നു..ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗതമായ പരിഗണന, നിരന്തരമായ ഉത്തരമെഴുത്ത്, ആഴത്തിലുള്ള വിഷയപഠനം, തുറന്ന സംവാദങ്ങൾ അങ്ങനെ പലതരത്തിൽ ഞങ്ങൾ പഠിച്ചു.arunsir എന്ന മികച്ച അദ്ധ്യാപകൻ ഞങ്ങൾക്ക് വഴികാട്ടിയും സുഹൃത്തും ആയി മാറി .. ആദ്യമായി prelims പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന എനിക്ക് പരിശീലന കാലയളവിൽ ഒരിക്കൽ പോലും മലയാളത്തെ പറ്റി ആശങ്ക തോന്നിയിട്ട് ഇല്ല .. കിളിപ്പാട്ട് തന്ന ആത്മവിശ്വാസം തന്നെയാണ് അതിനു കാരണം..
സി.ബി.എസ്.ഇ സ്കൂളിൽ പഠിച്ചു വളർന്ന എനിക്ക് മലയാള സാഹിത്യം ഐച്ഛിക വിഷയമായി തിരഞ്ഞെടുക്കാൻ അൽപ്പം ഭയം ഉണ്ടായിരുന്നു. എങ്കിലും താല്പര്യം മൂലം ഞാൻ മലയാളം തന്നെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് മലയാളം ഓപ്ഷണൽ ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരെ അന്വേഷിച്ചു. അങ്ങനെയാണ് 'കിളിപ്പാട്ട് ' -ൽ ഞാൻ എത്തിച്ചേർന്നത്. പരീക്ഷയുടെ സ്വഭാവത്തെ കു
സി.ബി.എസ്.ഇ സ്കൂളിൽ പഠിച്ചു വളർന്ന എനിക്ക് മലയാള സാഹിത്യം ഐച്ഛിക വിഷയമായി തിരഞ്ഞെടുക്കാൻ അൽപ്പം ഭയം ഉണ്ടായിരുന്നു. എങ്കിലും താല്പര്യം മൂലം ഞാൻ മലയാളം തന്നെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് മലയാളം ഓപ്ഷണൽ ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരെ അന്വേഷിച്ചു. അങ്ങനെയാണ് 'കിളിപ്പാട്ട് ' -ൽ ഞാൻ എത്തിച്ചേർന്നത്. പരീക്ഷയുടെ സ്വഭാവത്തെ കുറിച്ച് വളരെ സമഗ്രമായി തന്നെ ആദ്യ ക്ലാസ്സുകളിൽ arunsir മനസ്സിലാക്കിത്തന്നു.എനിക്കുണ്ടായ സംശയങ്ങൾ എല്ലാം വളരെ ക്ഷമയോടെ ദൂരീകരിക്കുകയും ചെയ്തു. അതിനു ശേഷം കുറഞ്ഞ കാലയളവുകൊണ്ട് രണ്ടു പേപ്പറുകളും സമഗ്രമായി പഠിപ്പിച്ചു തീർത്തു. സിലബസിന്റെ ഓരോ ഭാഗവും വളരെ നന്നായി അദ്ദേഹം പൂർത്തിയാക്കി. അതോടൊപ്പം ദിവസവുമുള്ള ഉത്തരമെഴുത്ത് വളരെ പ്രയോജനപരമായിരുന്നു. ഉത്തരങ്ങൾ എങ്ങനെ എഴുതണമെന്നും എങ്ങനെ എഴുതരുതെന്നും ക്ലാസ്സിൽ പറഞ്ഞുതന്നു. തികച്ചും ഉയർന്ന നിലവാരമുള്ള ക്ലാസുകൾ അദ്ദേഹം സമ്മാനിച്ചു.. മലയാളം ഐച്ഛികം കൂടുതൽ ഇഷ്ടപ്പെടാനുംനന്നായി പഠിക്കാനും കിളിപ്പാട്ടും arunsir ഉം എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്.
യു.പി.എസ്.സി.സിവിൽ സർവ്വീസ് പരീക്ഷയിൽ മലയാള സാഹിത്യം ഐച്ഛിക വിഷയമായി തെരഞ്ഞെടുക്കുന്ന വവിദ്യാർത്ഥികൾക്ക് കൃത്യമായ ദിശാബോധം നൽകുന്നവയാണ് arunsir ൻ്റെ ക്ലാസ്സുകൾ. "ക്യാപ്സ്യൂൾ നോട്ടുകളിൽ" സിലബസ്സിനെ ഒതുക്കാതെ, ഓരോ യൂണിറ്റും കൃത്യമായി വിശകലനം ചെയ്ത് പരീക്ഷയുടെ ആവശ്യമനുസരിച്ചുള്ള ക്ലാസ്സുകൾ വിദ്യാർത്ഥികളുടെ ചിന്തകൾക്ക് പുതുഭാവുകത്വം നൽകുന്ന
യു.പി.എസ്.സി.സിവിൽ സർവ്വീസ് പരീക്ഷയിൽ മലയാള സാഹിത്യം ഐച്ഛിക വിഷയമായി തെരഞ്ഞെടുക്കുന്ന വവിദ്യാർത്ഥികൾക്ക് കൃത്യമായ ദിശാബോധം നൽകുന്നവയാണ് arunsir ൻ്റെ ക്ലാസ്സുകൾ. "ക്യാപ്സ്യൂൾ നോട്ടുകളിൽ" സിലബസ്സിനെ ഒതുക്കാതെ, ഓരോ യൂണിറ്റും കൃത്യമായി വിശകലനം ചെയ്ത് പരീക്ഷയുടെ ആവശ്യമനുസരിച്ചുള്ള ക്ലാസ്സുകൾ വിദ്യാർത്ഥികളുടെ ചിന്തകൾക്ക് പുതുഭാവുകത്വം നൽകുന്നു. യു.പി.എസ്.സി. മാതൃകയിലുള്ള,കിളിപ്പാട്ടിലെ എഴുത്തുപരീക്ഷകൾ ഒരു "റിവിഷൻ" എന്നതിലുപരി, വിദ്യാർത്ഥികളുടെ സമയ ക്ലിപ്തത, എഴുത്തിന്റെ ഘടന എന്നിവ സ്വയമളക്കുവാനും അവ മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.
കിളിപ്പാട്ടിലെ 2019 ബാച്ചിലെ വിദ്യാർത്ഥിനിയാണ് ഞാൻ. യു.പി.എസ്.സി.സിവിൽ സർവ്വീസ് പരീക്ഷയുടെ മലയാളം ഓപ്ഷണൽ പേപ്പറിനെ എങ്ങനെ സമീപിക്കണം എന്ന വ്യക്തമായ ധാരണ തരുന്നവയാണ് arunsir ൻ്റെ ക്ലാസുകൾ. പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം അവയിൽ നിന്നുള്ള ചോദ്യങ്ങൾ നൽകിയിരുന്നത് പഠനത്തോടൊപ്പം ഉത്തരമെഴുത്ത് ശീലമാക്കാൻ സഹായിച്ചു. ഉത്തരങ്ങൾ വിശകലനം ചെയ്ത് വ
കിളിപ്പാട്ടിലെ 2019 ബാച്ചിലെ വിദ്യാർത്ഥിനിയാണ് ഞാൻ. യു.പി.എസ്.സി.സിവിൽ സർവ്വീസ് പരീക്ഷയുടെ മലയാളം ഓപ്ഷണൽ പേപ്പറിനെ എങ്ങനെ സമീപിക്കണം എന്ന വ്യക്തമായ ധാരണ തരുന്നവയാണ് arunsir ൻ്റെ ക്ലാസുകൾ. പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം അവയിൽ നിന്നുള്ള ചോദ്യങ്ങൾ നൽകിയിരുന്നത് പഠനത്തോടൊപ്പം ഉത്തരമെഴുത്ത് ശീലമാക്കാൻ സഹായിച്ചു. ഉത്തരങ്ങൾ വിശകലനം ചെയ്ത് വേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നത് ഉത്തരം എഴുത്ത് വളരെ അധികം മെച്ചപ്പെടുത്താനും സഹായിച്ചിട്ടുണ്ട്. -
. മലയാളഭാഷയോട് എനിക്കുണ്ടായിരുന്ന അഭിരുചിയാണ് സിവിൽ സർവ്വീസ് മെയിൻ പരീക്ഷയിൽ ഓപ്ഷണൽ വിഷയം മലയാളമായാലെന്ത് എന്ന ചിന്തയിലേക്കെത്തിച്ചത്. 'കിളിപ്പാട്ടി'ന്റെ സ്ഥാപകനും അഭിവന്ദ്യനുമായ Arun Sir ആണ് മലയാളത്തിൽ എന്റെ ഗുരുവും വഴികാട്ടിയും. മലയാളസാഹിത്യചരിത്ര പഠനം വിരസമായ ഒന്നാണെന്ന മിഥ്യാധാരണ തിരുത്തുവാൻ, അദ്ദേഹം സംഘടിപ്പിക്കാറ
. മലയാളഭാഷയോട് എനിക്കുണ്ടായിരുന്ന അഭിരുചിയാണ് സിവിൽ സർവ്വീസ് മെയിൻ പരീക്ഷയിൽ ഓപ്ഷണൽ വിഷയം മലയാളമായാലെന്ത് എന്ന ചിന്തയിലേക്കെത്തിച്ചത്. 'കിളിപ്പാട്ടി'ന്റെ സ്ഥാപകനും അഭിവന്ദ്യനുമായ Arun Sir ആണ് മലയാളത്തിൽ എന്റെ ഗുരുവും വഴികാട്ടിയും. മലയാളസാഹിത്യചരിത്ര പഠനം വിരസമായ ഒന്നാണെന്ന മിഥ്യാധാരണ തിരുത്തുവാൻ, അദ്ദേഹം സംഘടിപ്പിക്കാറുള്ള ചർച്ചകളും സംവാദങ്ങളും ഹേതുവായി. ഓരോ പരീക്ഷാർത്ഥിയുടേയും ഉത്തരം വ്യത്യസ്തമായിരിക്കണം എന്ന നിർബന്ധമുള്ളതിനാൽ ഉത്തരങ്ങൾ പരസ്പരം വായിക്കരുതെന്ന അദ്ധ്യാപകന്റെ നിഷ്കർഷ സ്വന്തമായ ശൈലി രൂപപ്പെടുത്തുന്നതിനു സഹായകമായി. ഔപചാരിക വിദ്യാഭ്യാസത്തിനിടെ മലയാളം ഒരിക്കൽപ്പോലും ഒന്നാം ഭാഷയായി പഠിച്ചിട്ടില്ലാത്ത എനിക്ക് Arun Sirന്റെ പിന്തുണ ആത്മവിശ്വാസം നൽകി. 2022 ജനുവരി 16-ആം തിയ്യതി നടന്ന 'സിവിൽ സർവ്വീസസ് (മെയിൻ) മലയാളം ഓപ്ഷണൽ' എഴുതുവാൻ എനിക്കു ഭാഗ്യമുണ്ടായി. 'കിളിപ്പാട്ടി'ലെ ടെസ്റ്റ് സീരീസും അതിനോടനുബന്ധിച്ചു ലഭിച്ച നിർദ്ദേശങ്ങളും ഉത്തരങ്ങൾക്കു ഘടന, ഗൗരവമുള്ള ഉള്ളടക്കം, രൂപഭംഗി എന്നിവയും എഴുത്തിനു വേഗതയും കൈവരിക്കുന്നതിന് അത്യധികം ഉപകരിച്ചു. മലയാളത്തിലെ സാഹിത്യസൃഷ്ടികൾ വായിക്കുകയെന്നതിൽക്കവിഞ്ഞ് ഭാഷയുമായി വലിയ ബന്ധമില്ലാതിരുന്നിട്ടു പോലും മലയാള സാഹിത്യം തെരഞ്ഞെടുക്കാൻ എനിയ്‌ക്കു ധൈര്യം നൽകിയത് കിളിപ്പാട്ടിലെ പഠനരീതികളോടൊപ്പം അദ്ധ്യാപകന്റെ അകമഴിഞ്ഞ പ്രോത്സാഹനമാണ്. മലയാളഭാഷയെ സ്നേഹിക്കുന്ന ഓരോരുത്തർക്കും സധൈര്യം കയറിച്ചെല്ലാവുന്ന ഒരിടമാണ് 'കിളിപ്പാട്ട്'- മലയാളത്തിനൊരിടം'.
സിവിൽ സർവ്വീസ് പരീക്ഷ എഴുതുന്ന മത്സരാർത്ഥിക്ക് ഉയർന്ന റാങ്ക് കരസ്ഥമാക്കുന്നതിൽ ഓപ്ഷണൽ വിഷയം വളരെയധികം പങ്കു വഹിക്കുന്നുണ്ട്. മലയാളത്തിൻ്റെ രണ്ടു പേപ്പറിൽ നിന്നുമായി നല്ല മാർക്ക് കരസ്ഥമാക്കണമെന്നതിനാൽ ഒരു മത്സരാർത്ഥിക്ക് പിഴവില്ലാത്ത പഠനം ആവശ്യമാണ്.arunsir ൻ്റെ കിളിപ്പാട്ട് അക്കാദമിയിലേക്ക് ഞാൻ എത്തിച്ചേർന്നത് "മലയാളത്തിനൊരിടം" എന്നത് കണ്ട
സിവിൽ സർവ്വീസ് പരീക്ഷ എഴുതുന്ന മത്സരാർത്ഥിക്ക് ഉയർന്ന റാങ്ക് കരസ്ഥമാക്കുന്നതിൽ ഓപ്ഷണൽ വിഷയം വളരെയധികം പങ്കു വഹിക്കുന്നുണ്ട്. മലയാളത്തിൻ്റെ രണ്ടു പേപ്പറിൽ നിന്നുമായി നല്ല മാർക്ക് കരസ്ഥമാക്കണമെന്നതിനാൽ ഒരു മത്സരാർത്ഥിക്ക് പിഴവില്ലാത്ത പഠനം ആവശ്യമാണ്.arunsir ൻ്റെ കിളിപ്പാട്ട് അക്കാദമിയിലേക്ക് ഞാൻ എത്തിച്ചേർന്നത് "മലയാളത്തിനൊരിടം" എന്നത് കണ്ടിട്ടാണ് തുടർപഠനത്തിലൂടെ ഈ വാക്ക് അന്വർത്ഥമാവുക തന്നെയായിരുന്നു.
ചെറിയ സിലബസ്സല്ലേ, മലയാളമല്ലേ.., ആവർത്തന ചോദ്യങ്ങൾ തന്നെയല്ലേ ഉണ്ടാവൂ എന്ന ചിന്താഗതികളെല്ലാം ഇവിടെ പൊളിച്ചെഴുതപ്പെടുകയാണ്.
കവിതയും കഥയും നോവലും മറ്റും രാഷ്ട്രീയ സാംസ്കാരിക വിമർശനങ്ങളിലൂടെ ഇന്നത്തെ സമൂഹവുമായി ബന്ധപ്പെടുത്തി പഠിപ്പിച്ചു.
ഓൺലൈൻ ആയി നടത്തി വരുന്ന ക്ലാസ്സുകളിൽ സിലബസ്സിനു അനുസൃതമായി പഠിപ്പിക്കുന്നു..
ദിവസേനയുള്ള ഉത്തരമെഴുത്ത് പരിശീലനം നമ്മെ ബലപ്പെടുത്തും. എൻ്റെ ആദ്യത്തെ ഉത്തരത്തിൽ ഗ്രന്ഥകാരനെ പുകഴ്ത്തി എഴുതി ഞാൻ പാരഗ്രാഫുകൾ നിറച്ചപ്പോൾ, അത് ശരിയല്ല എന്ന് തുറന്ന് പറഞ്ഞ സാർ മുന്നോട്ടുള്ള എൻ്റെ എഴുത്തിനെ മികച്ചതാക്കാൻ ഒരുക്കുകയായിരുന്നു. സാർ തരുന്ന മെറ്റീരിയൽസ് അതാത് വിഷയത്തിൻ്റെ സമഗ്രമായ വിവരങ്ങളാണ്. ആവർത്തനമായി കണ്ട ചോദ്യങ്ങൾ ഇന്ന് പുതിയ പറ്റേണിലേക്ക് മാറിയിട്ടുമുണ്ട്. ആ മാറ്റമുൾകൊണ്ടുള്ള രീതിയിലാണ് arusir ക്ലാസ്സുകൾ കൈകാര്യം ചെയുന്നത്.
എനിയ്ക്ക് ഉറപ്പിച്ചു പറയാൻ കഴിയും arunsir ൻ്റെ കീഴിൽ മലയാളം സുഭദ്രമാണ്.
സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് മലയാളം ഓപ്ഷണൽ പഠനത്തിനായി "കിളിപ്പാട്ട് " തിരഞ്ഞെടുത്തത് എന്റെ പരിശീലനഘട്ടത്തെ, യഥാർത്ഥ വഴികളിലൂടെ നയിക്കുന്നതിനു ഏറെ സഹായകമായിട്ടുണ്ട്.
"കിളിപ്പാട്ട് " ന്റെ ആദ്യ ഓൺലൈൻ ബാച്ച് ലെ വിദ്യാർത്ഥിയായിരുന്നു ഞാൻ. പക്വമായ അദ്ധ്യാപന മികവുകൊണ്ടും, അച്ചടക്കം കൊണ്ടും മുഴുവൻ സിലബസിനു അകത്തും പുറത്തുമുള്ള വിഷയങ്
സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് മലയാളം ഓപ്ഷണൽ പഠനത്തിനായി "കിളിപ്പാട്ട് " തിരഞ്ഞെടുത്തത് എന്റെ പരിശീലനഘട്ടത്തെ, യഥാർത്ഥ വഴികളിലൂടെ നയിക്കുന്നതിനു ഏറെ സഹായകമായിട്ടുണ്ട്.
"കിളിപ്പാട്ട് " ന്റെ ആദ്യ ഓൺലൈൻ ബാച്ച് ലെ വിദ്യാർത്ഥിയായിരുന്നു ഞാൻ. പക്വമായ അദ്ധ്യാപന മികവുകൊണ്ടും, അച്ചടക്കം കൊണ്ടും മുഴുവൻ സിലബസിനു അകത്തും പുറത്തുമുള്ള വിഷയങ്ങൾ സമയനിഷ്ഠയോടെ പഠിപ്പിച്ചു പൂർത്തിയാക്കാൻarunsir ന് കഴിഞ്ഞു. പാഠഭാഗങ്ങളെ, സാമൂഹിക സമകാലിക വിഷയങ്ങളോടിഴ ചേർത്ത്, വിദ്യാർത്ഥികളുടെ സാമൂഹിക വീക്ഷണങ്ങൾക്കു കരുത്തു പകരുന്ന അദ്ധ്യാപന രീതിയാണ് , "കിളിപ്പാട്ട് "ന്റെ മുഖ്യ സവിശേഷത ' എഴുത്തടവുകൾ' എന്ന സൗജന്യ ഓൺലൈൻ പരിപാടി വഴി ദിനം പ്രതി ഉത്തരങ്ങളെഴുതുന്നതിനും, അതിനു കൃത്യമായി ലഭിക്കുന്ന മറുപടിയും, തുടർന്നുള്ള അവലോകനങ്ങളും, സമയക്രമവും, സ്ഥല പരിമിതിയും പാലിച്ചുകൊണ്ടുള്ള എഴുത്തുശൈലി രൂപപ്പെടുത്തുന്നതിനു ഏറെ സഹായകമായിട്ടുണ്ട്. ക്ലാസ്സിൽ പഠിപ്പിക്കുന്ന ചിട്ടപ്പെടുത്തിയ പ്രധാന പോയിന്റ്റുകൾക്കപ്പുറത്തേക്, തൻ്റേതായ ചിന്തകളെ, വീക്ഷണങ്ങളെക്കൂടി ഉത്തരങ്ങളിലേക്ക് സന്നിവേശിപ്പിക്കാൻ തക്ക കരുത്തു പകരുന്നവയാണ് "കിളിപ്പാട്ട് "ലെ ശിക്ഷണം.
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.