• Home
  • OUR PROGRAMS
  • QUESTION PAPER ANALYSIS
  • Contact Us
  • ABOUT US
  • OUR FEATURES
  • OUR FACULTY
  • ACADEMIC MENTORS
  • SAMPLE VIDEOS
  • SAMPLE NOTES
  • REGISTER NOW
  • More
    • Home
    • OUR PROGRAMS
    • QUESTION PAPER ANALYSIS
    • Contact Us
    • ABOUT US
    • OUR FEATURES
    • OUR FACULTY
    • ACADEMIC MENTORS
    • SAMPLE VIDEOS
    • SAMPLE NOTES
    • REGISTER NOW
  • Home
  • OUR PROGRAMS
  • QUESTION PAPER ANALYSIS
  • Contact Us
  • ABOUT US
  • OUR FEATURES
  • OUR FACULTY
  • ACADEMIC MENTORS
  • SAMPLE VIDEOS
  • SAMPLE NOTES
  • REGISTER NOW

ദിവസേനയുള്ള എഴുത്തുപരിശീലനവും മാർഗ്ഗദർശനവും

മൂന്നു മാസത്തെ ക്ലാസ്സിനുള്ളിൽ ഓരോ പാഠ്യഭാഗത്തുനിന്നുമുള്ള   മുൻകാലചോദ്യങ്ങൾക്കും മാതൃകാചോദ്യങ്ങൾക്കും ഉത്തരങ്ങളെഴുതി. പരിശീലിക്കുന്നു. അവയുടെ പ്രതികരണം വ്യക്തിഗതമായി നൽകുന്നു.

യൂണിറ്റ് ടെസ്റ്റ് പേപ്പറും സംവാദവും

മൂന്നുമാസത്തെ ക്ലാസ്സിനുള്ളിൽ ഓരോ യൂണിറ്റിൽ നിന്നും 50  മാർക്കിന്റെ  ടെസ്റ്റ്  പേപ്പർ നടത്തുകയും അവയുടെ പ്രതികരണം  വ്യക്തിഗതമായി നൽകികൊണ്ട് തുറന്ന സംവാദവും നടത്തുന്നു.

സൗജന്യപഠനസഹായി

രണ്ടു പേപ്പറുകളിലായി നിലനിൽക്കുന്ന 12 യൂണിറ്റുകളെ, ഭാഷ സാഹിത്യം, ചരിത്രം, സമൂഹം, സംസ്കാരം, ആഖ്യാനം എന്നിവയുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തിയിട്ടുള്ളതും, ആധികാരിക പഠനങ്ങളും ഗവേഷണലേഖനങ്ങളും അടങ്ങുന്ന ഉത്തമപഠനസഹായി 'കിളിപ്പാട്ട്'ന്റെ  മുഖ്യസവിശേഷതയാണ്. ഓരോ ഘട്ടത്തിലും ആവശ്യമായ കൂട്ടിച്ചേർക്കലു കൾ വരുത്തികൊണ്ട് പഠനസഹായിയുടെ നവീനത ഉറപ്പു വരുത്തുന്നു.

മാർക്കുകൂട്ടാനുള്ള വഴികൾ

ആമുഖം, ഉത്തരത്തിന്റെ പ്രധാനഭാഗം ഉപസംഹാരം എന്നിവയിൽ  ഘടനാപരമായ ശൈലി പുലർത്തിക്കൊണ്ട്  ഉയർന്ന മാർക്കു വാങ്ങാനുള്ള നിർദ്ദേശങ്ങൾ 'കിളിപ്പാട്ട്'ൽ എപ്പോഴും ലഭ്യമാണ്. 

ചോദ്യപേപ്പർ വിശകലനം

 ഓരോ വർഷത്തെയും ചോദ്യപേപ്പറുകളുടെ സമഗ്രമായ വിശകലന ത്തിലൂടെ പഠിതാക്കളുടെ വിഷയപരിജ്ഞാനവും പരീക്ഷയെഴുതാനുള്ള പ്രാപ്തിയും സ്വയം വിലയിരുത്താം. ഇതിലൂടെ 'കിളിപ്പാട്ട്'ലെ  ക്ലാസ്സുകളുടെ ഗുണദോഷവിചിന്തനവും നടത്താനുള്ള അവസരം 'കിളിപ്പാട്ട്' നൽകുന്നു.

'കിളിപ്പാട്ട്' നൽകുന്ന ഉറപ്പും സന്ദേശവും

'കിളിപ്പാട്ട്'ലെ ക്ലാസ്സുകൾ ഗൗരവമായി ശ്രദ്ധിക്കുകയും നിർദ്ദേശങ്ങളെ  അനുസരിക്കുകയും നിരന്തരമായി എഴുതി പരിശീലിക്കുകയും ചെയ്യുന്ന പഠിതാക്കൾക്ക് ഉയർന്ന മാർക്കു വാങ്ങി സ്വപ്നസർവ്വീസിൽ എത്തിച്ചേരാൻ കഴിയുമെന്ന് 'കിളിപ്പാട്ട്' ഉറപ്പു നൽകുന്നു.  ഒരു ഐച്ഛികവിഷയം എന്ന നിലയിൽ മുൻപന്തിയിലാണ് മലയാളം.ഭാഷ തെറ്റുകൂടാതെ കൈകാര്യം ചെയ്യാൻ അറിയാവുന്ന ഏതൊരു പഠിതാവിനും സർഗ്ഗാത്മകവൈഭവങ്ങൾ ഒന്നും കൂടാതെ തന്നെ മലയാളത്തിൽ ശോഭിയ്ക്കാൻ കഴിയും. 


'കിളിപ്പാട്ട്'ലേക്ക് വരൂ... നിങ്ങളുടെ അഭിരുചികളെ ത്വരിതപ്പെടുത്തിയും നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിച്ചും മലയാളഭാഷാസാഹിത്യം നമുക്ക് ആസ്വദിച്ചു പഠിക്കാം.


Copyright © 2023 Kilippattu - All Rights Reserved.

Powered by GoDaddy Website Builder

FREE ORIENTATION

UPSC MALAYALAM OPTIONAL

FREE ORIENTATION June 1Oth 2023 Time: 5 pm 

learnMore

This website uses cookies.

We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.

Accept